"Welcome to Prabhath Books, Since 1952"
What are you looking for?

എന്നെത്തേടിയെത്തിയ കഥാപാത്രങ്ങൾ - ENNE THEDIYETHIYA KADHAPATHRANGAL

4 reviews

    മലയാള ചലച്ചിത്രലോകത്തെ നായകവിസ്മയമാണ് നടൻ പ്രേംനസീർ. ഇത് ദീർഘകാലം ചലച്ചിത്രരംഗത്ത് നായകനായി നിലനിന്ന മറ്റൊരാൾ ഉണ്ടാവില്ല. ആ കാലത്തിനിടയിൽ ഒട്ടനവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകാൻ കഴിഞ്ഞ അപൂർവ്വാനുഭവമാണ് പ്രേംനസീർ വായനക്കാരുമായി പങ്കുവച്ചത്. പഴയ തലമുറയിലെ വായനക്കാരെ അഗാധമായി സ്വാധീനിച്ച " എന്നെത്തേടിയെത്തിയ കഥാപാത്രങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് വീണ്ടും. 

144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support